മുസ്ലീം പെൺകുട്ടിയുമായി പ്രണയബന്ധം; 20 കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി മതമൗലികവാദികൾ; പത്തിലേറെ തവണ കുത്തി, മൃതദേഹം വികൃതമാക്കി
ന്യൂഡൽഹി: ഇതരമതസ്ഥയായ പെൺകുട്ടിയെ പ്രണയിച്ച യുവാവിന് ദാരുണാന്ത്യം. ഡൽഹിയിലെ സക്കീറ മേഖലയിലാണ് സംഭവം. രാജ്കുമാർ എന്ന 20 കാരനെ കാമുകിയുടെ ബന്ധുക്കളാണ് കൊലപ്പെടുത്തിയത്. രാജ് കുമാറിനെ പത്തിലേറെ ...