പതിനഞ്ച് മിനിട്ടിനുള്ളില്‍ ഓര്‍ഡര്‍ ചെയ്തത് കയ്യിലെത്തും, ഒപ്പം ആ പ്രത്യേകത; വന്‍ ചുവടുവെപ്പിന് റിലയന്‍സ്
പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കള്‍ വളരെ വേഗത്തില്‍ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് രംഗത്ത് ചുവടുറപ്പിക്കാന്‍ റിലയന്‍സ് ഒ നിലവില്‍ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഒരുങ്ങുകയാണ്. ...