ഫ്ലിപ്കാർട്ട് ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി ; കണ്ണില്ലാത്ത ക്രൂരത ഐഫോണിനായി
ലഖ്‌നൗ : ഒരു ഐഫോണിനായി നാടിനെ നടുക്കുന്ന കണ്ണില്ലാത്ത ക്രൂരതയാണ് ഉത്തർപ്രദേശിൽ അരങ്ങേറിയിരിക്കുന്നത്. ഒന്നരലക്ഷം രൂപ വിലവരുന്ന ഐഫോൺ തട്ടിയെടുക്കുന്നതിനായി ഫ്ലിപ്കാർട്ട് ഡെലിവറി ബോയിയെ കൊന്ന് കനാലിൽ ...