എനിക്ക് മുഖം നഷ്ടപ്പെട്ടു,പിന്നെ എങ്ങനെയാണ് സംസ്ഥാന പദവിയെ കുറിച്ച് സംസാരിക്കുക; രക്തസാക്ഷികളോട് ക്ഷമ ചോദിക്കാൻ വാക്കുകളില്ല;ഒമർ അബ്ദുള്ള
26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിരപരാധികളായ സാധാരണക്കാരുടെ മൃതദേഹങ്ങളുടെ പേരിൽ കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി ...