വരണമാല്യം അണിയിക്കും മുൻപ് സ്ത്രീധനം ആവശ്യപ്പെട്ടു; യുവാവിനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം
ലക്‌നൗ: സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം.ഹരഖ്പൂർ സ്വദേശി അമർജീത് വർമയെയാണ് വിവാഹ ചടങ്ങിനിടെ വധുവിൻറെ വീട്ടുകാർ കെട്ടിയിട്ടത്. വിവാഹച്ചടങ്ങിനെത്തിയ ...








