നോട്ട് പിന്‍വലിക്കല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും, മൂന്ന് ലക്ഷം കോടിയുടെ നോട്ടുകള്‍ തിരികെ എത്തില്ല
ഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടി രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള കാലളവിനുള്ളില്‍ മൂന്ന് ലക്ഷം കോടിയുടെ നോട്ടുകള്‍ തിരികെ എത്തില്ലെന്ന് ...