1.28 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
ബെംഗളുരു: ബെംഗളുരുവില്‍ പോലീസ് 1.28 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. നിയമവിരുദ്ധമായി ഇത്രയും വലിയ തുകയുടെ നിരോധിച്ച നോട്ടുകള്‍ ...