മോദി തരംഗത്തെ ഭയം; പ്രധാനമന്ത്രിയുടെ റാലിയ്ക്ക് സ്റ്റേഡിയം അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ
ഗാങ്‌ടോക്: മേഘാലയ സർക്കാരിന് മോദി തരംഗത്തെ ഭയം. പ്രധാനമന്ത്രിയുടെ റാലിക്കായി സ്റ്റേഡിയം ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ. മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ മണ്ഡലമായ വെസ്റ്റ് ...