‘സ്കന്ദ ഷ്ഷ്ഠി കവച കീർത്തനത്തെ‘ ‘ആഭാസ പുരാണമെന്ന്‘ ആക്ഷേപിച്ചു; തീവ്ര യുക്തിവാദി സംഘടനയായ ‘കറുപ്പർ കൂട്ടത്തിനെതിരെ‘ പ്രതിഷേധം ശക്തം
ചെന്നൈ: ഹിന്ദു ദൈവമായ മുരുകനെ സ്തുതിച്ചുള്ള സ്കന്ദ ഷഷ്ഠി കവച കീർത്തനത്തെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോ പ്രചരിപ്പിച്ച തീവ്ര യുക്തിവാദി സംഘടനയായ കറുപ്പർ കൂട്ടത്തിനെതിരെ നടപടിയെടുത്ത് തമിഴ്നാട് പൊലീസ്. ...








