എന്നെ അനുഗ്രഹിക്കണം, ജോലിയെല്ലാം തീർത്ത് വൈകുന്നേരമെത്താം; വിജയക്കുതിപ്പിനിടെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വീഡിയോ വൈറലാവുന്നു
ന്യൂഡൽഹി; മഹാരാഷ്ട്രയിൽ മഹായുതി സഖ്യം വിജയക്കുതിപ്പ് തുടരുന്നതിനിടെ മാതവിനെ വിളിച്ച് അനുഗ്രഹം തേടി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്'. ' ഞാൻ എല്ലാ ജോലികളും അവസാനിപ്പിച്ച് വൈകുന്നേരത്തോടെ അവിടെയെത്തും. ...









