ഒരു ദിവസം വെള്ളമില്ലാതായാൽ മനുഷ്യൻ എങ്ങനെ അതിജീവിക്കും! സമുദ്രങ്ങൾ ജല ദൗർലഭ്യത്തിന് പരിഹാരമാകുമോ?
പ്രകൃതി ജീവജാലങ്ങൾക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് ജലം. വെറുതേ ജലമെന്ന് പറഞ്ഞാൽ പോര, ജീവജലമെന്ന് തന്നെ പറയണം. കാരണം ജലമില്ലാതെ മനുഷ്യന്റെ നിലനിൽപ്പ് അസാധ്യമാണ്. ...








