മണലാരണ്യം കൊണ്ട് സമ്പന്നർ പക്ഷേ സൗദിക്ക് വേണം ഓസ്‌ട്രേലിയയിലെ മണൽ!! കാരണം ഇത്രമാത്രം
സൗദി അറേബ്യ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണൽപരപ്പും,മരുപ്പച്ചയും ചുമടേറ്റി പോകുന്ന ഒട്ടകങ്ങളുമാണല്ലേ. മരുഭൂമിയാൽ സമ്പന്നമായ സൗദി വിദേശരാജ്യങ്ങളിൽ നിന്ന് ...