ദേശാഭിമാനി ഓഫീസിൽ കയറി ലേഖകനെ മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും ; ഞാൻ പറയുന്ന രീതിയിൽ നീ വാർത്ത കൊടുത്താൽ മതിയെന്ന് ആക്രോശം
മലപ്പുറം: ദേശാഭിമാനി ദിനപത്രത്തിന്റെ ഓഫീസിൽ കയറി ലേഖകനെ മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും. മഞ്ചേരി ബ്യൂറോയിലെ ലേഖകനായ ടിവി സുരേഷിനെ മഞ്ചേരി കോവിലംകുണ്ട് ബ്രാഞ്ച് സെക്രട്ടറി ...