കൈരളിക്ക് എങ്ങനെ വലിയ ഓഫീസുണ്ടായിയെന്ന ചോദ്യത്തിന് ലീഗ് നേതാവിന്റെ സഹായം സഭയില്‍ തുറന്നു പറഞ്ഞ് പിണറായി; ശരിവെച്ച് കുഞ്ഞാലിക്കുട്ടി
സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്കും കൈരളി ചാനലിനും എങ്ങനെ കൂറ്റന്‍ ഓഫിസും കെട്ടിടങ്ങളും ഉണ്ടായെന്ന് നിയമസഭയില്‍ ചോദ്യം ഉന്നയിച്ച് മുസ്ലിം ലീഗ് എംഎല്‍എ ടി.എ അഹമ്മദ് കബീര്‍. ചോദ്യത്തിന് ...