കൗമാരക്കാരായ കുട്ടികൾ വീട്ടിലുണ്ടോ? പൊടിക്ക് ദേഷ്യം കൂടുതലും ബഹുമാനക്കുറവുമാണോ: എങ്ങനെ കെെകാര്യം ചെയ്യണം?
മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). ബാല്യത്തെയും യൗവനത്തെയും ബന്ധിപ്പിക്കുന്ന പാലം. വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരപ്രായം. ലോകാരോഗ്യസംഘടനയുടെ (WHO) ...