രാജ്യമാതാ-ഗോമാതാ; നാടൻപശുക്കൾക്ക് പുതിയ പേര് നൽകി സർക്കാർ
മുംബൈ; മഹരാഷ്ട്രയിലെ നാടൻപശുക്കൾക്ക് പുതിയ പേര് നൽകി സംസ്ഥാന സർക്കാർ. രാജ്യമാതാ-ഗോമാത എന്ന പദവിയാണ് മഹായുതി സർക്കാർ നൽകിയിരിക്കുന്നത്. വേദകാലഘട്ടം മുതലുള്ള പശുക്കളുടെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. ...