കൊടുംചൂടിലും വാടില്ല, വെള്ളം കിട്ടുന്നത് വരെ കാത്തിരിക്കും; പശ്ചിമഘട്ടത്തില്‍ വരള്‍ച്ചയെ അതിജീവിക്കുന്ന സസ്യങ്ങളെ കണ്ടെത്തി
കൊടിയ വേനലില്‍ വെള്ളം കിട്ടാതെ ചെടികളെല്ലാം വാടിക്കരിയുമ്പോള്‍ എത്ര കടുത്ത വേനലിനെയും അതിജീവിക്കുന്ന 62 പുതിയ സസ്യങ്ങളെ പശ്ചിമഘട്ടത്തില്‍ ജീവശാസ്ത്രജ്ഞര്‍ കണ്ടെത്തി. നിര്‍ജലീകരണം താങ്ങാൻ കഴിയുന്ന സസ്യവിഭാഗത്തില്‍ ...