പുൽവാമയിൽ ആക്രമണം നടത്തിയ ഭീകരർ ലക്ഷ്യമിട്ടത് 400 സി ആർ പി എഫ് ഉദ്യോഗസ്ഥരെ; സൈന്യം പൊളിച്ചടുക്കിയ ആക്രമണ പദ്ധതിയുടെ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എൻ ഐ എ
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഹിസ്ബുൾ മുജഹിദ്ദീന്റെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതിയിൽ ഭീകരർ ലക്ഷ്യം വെച്ചിരുന്നത് 400 സി ആർ പി ...








