ബലൂചിസ്താനെ പൂട്ടാൻ പാകിസ്താൻ ഒരുക്കിയ പുതിയ തടങ്കൽ നിയമം; ചർച്ചയാക്കി സോഷ്യൽമീഡിയ
വിവാദപരമായ ഒരു നിയമം പാസാക്കി വീണ്ടും വാർത്തകളിൽ നിറയുകയാണ് പാകിസ്താനും ഒപ്പും ബലൂചിസ്താനിലെ സ്വാതന്ത്ര്യപോരാട്ടങ്ങളും. തീവ്രവാദ വിരുദ്ധ (ബലൂചിസ്ഥാൻ ഭേദഗതി) നിയമം 2025 ആണ് ബലൂചിസ്ഥാൻ അസംബ്ലി ...