ഒരിക്കൽ അവഗണിച്ചതിന് പ്രായശ്ചിത്തം ചെയ്ത് പ്രേക്ഷകർ ; ദേവദൂതൻ റീ റിലീസിന് ഒഴുകിയെത്തി ജനം
മലയാള സിനിമയിലെ മിസ്റ്ററി ക്ലാസിക് ആയി ജനഹൃദയങ്ങളിൽ കുടിയിരിക്കുന്ന സിനിമയാണ് ദേവദൂതൻ . അഭൗമമായ ഗാനങ്ങളും, കാലത്തിന് മുന്നേ സഞ്ചരിച്ച കഥയുമായി ഇറങ്ങിയ ദേവദൂതന് പക്ഷെ അന്നത്തെ ...