രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ യാതൊരു ഗുണവും ചെയ്യില്ല , കോണ്‍ഗ്രസ് വാദത്തെ തള്ളി ദേവഗൗഡ
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമ്പോള്‍ ദക്ഷിണേന്ത്യയ്ക്ക് മുഴുവന്‍ ഗുണം ചെയ്യുമെന്ന കോണ്‍ഗ്രസ് വാദത്തെ തള്ളി ജെ.ഡി.എസ് അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ . രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിന്റെ കാരണത്താല്‍ ...