devaswom board

സന്നിധാനം നിയന്ത്രിക്കാന്‍ ദിവസവേതനത്തില്‍ പാര്‍ട്ടിക്കാരെ സി.പി.എം നിയോഗിക്കുമെന്ന് സൂചന

വരാനിരിക്കുന്ന മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനം നിയന്ത്രിക്കാന്‍ സി.പി.എം ദിവസവേതനത്തില്‍ പാര്‍ട്ടിക്കാരെ നിയോഗിക്കുമെന്ന് സൂചന. 1,680 പേരെ ഇത്തവണ ദേവസ്വം ബോര്‍ഡ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് മനോരമ ...

ശബരിമലയുവതിപ്രവേശനം : ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കില്ല ; പിന്മാറ്റത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലയെന്നു ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു. റിപ്പോര്‍ട്ട് നല്‍കുവാനുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത്തരമൊരു ...

“ക്ഷേത്ര ഭരണം ഭക്തര്‍ക്ക് നല്‍കി ബോര്‍ഡ് രാജിവെക്കണം”: ദേവസ്വം ബോര്‍ഡിനെതിരെ ശബരിമല കര്‍മ്മ സമിതി

ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി ശബരിമല കര്‍മ്മ സമിതി. ശബരിമലയില്‍ ഇത്രയധികം പ്രതിസന്ധി ഉണ്ടായിട്ടും ദേവസ്വം ബോര്‍ഡ് ഒന്നും ചെയ്തില്ലെന്ന് ശബരിമല കര്‍മ്മ ...

“ശബരിമല അടച്ചിടാന്‍ തന്ത്രിക്കെന്ത് അധികാരം? ക്ഷേത്രത്തിന്റെ അവകാശം ദേവസ്വം ബോര്‍ഡിന്. അതെല്ലാവരും ഉള്‍ക്കൊള്ളണം”: പിണറായി

ശബരിലമയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ അവകാശങ്ങളെപ്പറ്റി സംസാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രം അടക്കാനും ...

നാളെ നടതുറക്കാനിരിക്കെ ദേവസ്വം ബോര്‍ഡിന്റെ സമവായ യോഗം ഇന്ന്

ശബരിമലയില്‍ നാളെ നടതുറക്കാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സമവായ യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് രാവിലെ 10നാണ് യോഗം നടക്കുക. പന്തളം കൊട്ടാരം ...

ശബരിമല സ്ത്രീപ്രവേശനം: റിവ്യു ഹര്‍ജിയില്‍ അന്തിമനിലപാടെടുക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും സുപ്രീം കോടതി പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ റിവ്യു ഹര്‍ജിയില്‍ അന്തിമനിലപാടെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം കൂടും. വിവിധ സംഘടനകള്‍ റിവ്യു ...

“ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ പ്രായോഗികമല്ല”: ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും സുപ്രീം കോടതി പ്രവേശനാനുമതി നല്‍കിയ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ എന്ന സംവിധാനം പ്രായോഗിമല്ലായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ദേവസ്വം ...

യേശുദാസിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി

ഗുരുവായൂര്‍ പ്രവേശനം സംഭന്ധിച്ച് ഹിന്ദു ഐക്യ വേദി യേശുദാസിന് പിന്തുണയുമായി വന്നിരിക്കുകയാണ്. ഈ കാര്യം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹിന്ദു ഐക്യ ...

മദ്യവില്‍പ്പന നടത്തുന്നവര്‍ക്കും ഉത്പാദിപ്പിക്കുന്നവര്‍ക്കും ഇനി ദേവസ്വം ബോര്‍ഡില്‍ അംഗമാകാം; നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ അംഗമാകുന്നതിന് മദ്യവില്‍പ്പന നടത്തുന്നവര്‍ക്കും മദ്യം ഉത്പാദിപ്പിക്കുന്നവര്‍ക്കുമുള്ള അയോഗ്യത നീക്കാന്‍ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് നിയമമാണ് ...

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് പിഎസ്‌സി; എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടില്ലെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: ദേവസ്വംബോര്‍ഡിലെ നിയമനം ഏറ്റെടുക്കണമെന്ന് ഇതുവരെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ നിയമനങ്ങള്‍ ഏറ്റെടുക്കുന്നതിനായി പ്രത്യേകചട്ടങ്ങള്‍ തയാറാക്കി സര്‍ക്കാരിന് നല്‍കിയെന്നും പിഎസ്‌സി. നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ പിഎഎസ്‌സി തയ്യാറാണെന്ന് ചെയര്‍മാന്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist