ഇലക്ട്രിക്കൽ – എയറോണോട്ടിക്കൽ കൂട്ടുകെട്ടിൽ വിരിഞ്ഞ ഡ്രോൺ വിപ്ലവം; പ്രധാനമന്ത്രിയുടെ വേദിയിൽ കൈയടി നേടി ദേവിക ചന്ദ്രശേഖരൻ; വൈറലായി മലയാളി പെൺപുലി
'സ്റ്റാർട്ടപ്പ് ഇന്ത്യ' പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ, ഇന്ത്യൻ സംരംഭകർക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയ ...








