ബംഗ്ലാദേശിൽ പിശാച് വേട്ട; ഇതുവരെ അറസ്റ്റിലായത് 1300ലധികം ആളുകൾ
ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങൾ തടയുന്നതിനായി സുരക്ഷാ സേന നടത്തിവരുന്ന 'ഓപ്പറേഷൻ ഡെവിൾ ഹണ്ടിൽ ഇതുവരെ അറസ്റ്റിലായത് 1300ലധികം പേരെന്ന് വിവരം. അക്രമങ്ങൾ തടയുന്നതിനായി സംയുക്തസേന നടത്തുന്ന രാജ്യവ്യാപക ...