Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈനീസ് കളിപ്പാട്ടം വീണ്ടും ചീറ്റി; പാകിസ്താന് പിന്നാലെ ഇറാനിലും തകർന്ന് വീണ് ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം!

by Brave India Desk
Mar 3, 2026, 02:46 pm IST
in India, International
Share on FacebookTweetWhatsAppTelegram

ചൈനീസ് നിർമ്മിത ആയുധങ്ങളുടെ വിശ്വാസ്യത വീണ്ടും ലോകത്തിന് മുന്നിൽചോദ്യചിഹ്നമാകുന്നു. ലോകത്തിലെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമെന്ന് ചൈനകൊട്ടിഘോഷിച്ച HQ-9B വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ഒരു വർഷത്തിനിടെ രണ്ട്യുദ്ധമുഖങ്ങളിലാണ് ചൈനീസ് പ്രതിരോധ കവചം തകർന്ന് വീണത്. കഴിഞ്ഞ വർഷം ഭാരതത്തിന്റെ’ഓപ്പറേഷൻ സിന്ദൂർ’ ആക്രമണത്തിന് മുന്നിൽ പാകിസ്താനിൽ തകർന്നടിഞ്ഞ ഇതേസംവിധാനമാണ് ഇപ്പോൾ ഇറാനിലും അമേരിക്കൻ-ഇസ്രായേൽ മിസൈലുകൾക്ക് മുന്നിൽനിഷ്പ്രഭമായിരിക്കുന്നത്.

Stories you may like

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഇറാന്റെ ആകാശം കാക്കുന്നതിൽ ചൈനീസ് സംവിധാനംപൂർണ്ണമായും പരാജയപ്പെട്ടതോടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെജീവൻ പോലും സംരക്ഷിക്കാൻ ഈ ചൈനീസ് ‘കളിപ്പാട്ടത്തിന്’ കഴിഞ്ഞില്ലെന്ന വിമർശനമാണ്ആഗോള പ്രതിരോധ വിദഗ്ധർ ഉയർത്തുന്നത്.

റഷ്യയുടെ എസ്-300 (S-300), അമേരിക്കയുടെ പാട്രിയറ്റ് (Patriot) എന്നിവയോട്കിടപിടിക്കുമെന്ന് അവകാശപ്പെട്ടാണ് ചൈന HQ-9B വിപണിയിലിറക്കിയത്. 260 കിലോമീറ്റർപരിധിയിലുള്ള 100 ലക്ഷ്യങ്ങളെ ഒരേസമയം നിരീക്ഷിക്കാൻ കഴിയുമെന്നായിരുന്നു ബീജിംഗിന്റെഅവകാശവാദം. എന്നാൽ, 2025 മേയിൽ കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്മറുപടിയായി ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്താൻ വിന്യസിച്ച HQ-9B യൂണിറ്റുകളെ ഇന്ത്യൻ സൈന്യം നിഷ്പ്രയാസം തകർത്തിരുന്നു. അന്ന് കറാച്ചിയിലെ പാക് പ്രതിരോധനിര ചീട്ടുകൊട്ടാരം പോലെ തകർന്നത് ചൈനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാനിലും ഈ സംവിധാനം പരാജയപ്പെടുന്നത്.

ഇറാന്റെ ആണവ കേന്ദ്രങ്ങളായ നടാൻസ്, ഫോർഡോ എന്നിവയ്ക്ക് കാവലായി വിന്യസിച്ചിരുന്നചൈനീസ് പ്രതിരോധ നിരയെ തകർത്താണ് ഇസ്രായേൽ-യുഎസ് ജെറ്റുകൾ ബോംബിട്ടത്. ഇറാന്റെ31 പ്രവിശ്യകളിൽ 20 ഇടത്തും ബോംബുകൾ വർഷിച്ചപ്പോൾ ചൈനീസ് റഡാറുകൾക്ക് അവകണ്ടെത്താൻ പോലും കഴിഞ്ഞില്ല.

ചൈനീസ് ആയുധങ്ങൾ ഉപയോഗിക്കുന്ന വെനസ്വേലയിലും പാകിസ്താനിലും സമാനമായപരാജയങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഗോള ആയുധ വിപണിയിൽ ചൈനയുടെ കപടഅവകാശവാദങ്ങൾ പൊളിയുന്നതോടെ ഡ്രാഗൺ രാഷ്ട്രത്തിന് ഇത് വലിയ സാമ്പത്തികതിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ചൈനീസ് ആയുധങ്ങളെ വിശ്വസിച്ച് സ്വന്തം സുരക്ഷപണയപ്പെടുത്തിയ ഇറാനും പാകിസ്താനും ഇപ്പോൾ ഒരുപോലെ പതറുകയാണ്.

Tags: china
ShareTweetSendShare

Latest stories from this section

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

പഠിപ്പിക്കുന്നത് പാഠപുസ്തകമല്ല, രാജ്യദ്രോഹം! ഭീകരർക്ക് താവളമൊരുക്കിയ സർക്കാർ സ്കൂൾ അധ്യാപകൻ ;കൂടുതൽ വിവരങ്ങൾ പുറത്ത്..

Latest News

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

പഠിപ്പിക്കുന്നത് പാഠപുസ്തകമല്ല, രാജ്യദ്രോഹം! ഭീകരർക്ക് താവളമൊരുക്കിയ സർക്കാർ സ്കൂൾ അധ്യാപകൻ ;കൂടുതൽ വിവരങ്ങൾ പുറത്ത്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies