Saturday, April 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യൂട്യൂബിൽ 3 കോടി, ഇൻസ്റ്റാഗ്രാമിൽ 10 കോടി; ആഗോള ഡിജിറ്റൽ ഭൂപടത്തിൽ ‘മോദി യുഗം

by Brave India Desk
Mar 3, 2026, 03:11 pm IST
in India
Share on FacebookTweetWhatsAppTelegram

സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ കുതിപ്പ്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന മോദി, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോകനേതാവെന്ന പദവി അരക്കിട്ടുറപ്പിച്ചു. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ 3 കോടി (30 മില്യൺ) വരിക്കാർ എന്ന ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ഡിജിറ്റൽ ലോകത്ത് ഇത്രയധികം സ്വാധീനമുള്ള മറ്റൊരു ലോകനേതാവ് നിലവിലില്ല എന്നതാണ് യാഥാർത്ഥ്യം.

Stories you may like

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

ബംഗാളിൽ എല്ലാം കൃത്യം ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

മറ്റ് പ്രമുഖ ലോകനേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദിയുടെ സ്ഥാനം. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം മോദിയുടെ നാലിലൊന്ന് മാത്രമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഏഴ് മടങ്ങ് കൂടുതൽ വരിക്കാരാണ് മോദിക്കുള്ളത് എന്നത് അദ്ദേഹത്തിന്റെ ആഗോള ജനപ്രീതിയെ അടിവരയിടുന്നു. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യമെടുത്താലും മോദിയുടെ ആധിപത്യം പ്രകടമാണ്. മുഖ്യപ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയേക്കാൾ മൂന്ന് മടങ്ങ് കൂടുതൽ സബ്‌സ്‌ക്രൈബേഴ്‌സാണ് പ്രധാനമന്ത്രിക്കുള്ളത്. കൂടാതെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക ചാനലുകളേക്കാൾ നാലിരട്ടിയിലേറെയാണ് മോദിയുടെ ചാനലിലെ വരിക്കാരുടെ എണ്ണം.

യൂട്യൂബിന് പുറമെ ഇൻസ്റ്റാഗ്രാമിലും സമാനതകളില്ലാത്ത മുന്നേറ്റമാണ് പ്രധാനമന്ത്രി കാഴ്ചവെക്കുന്നത്. ഒരാഴ്ച മുൻപാണ് ഇൻസ്റ്റാഗ്രാമിൽ 10 കോടി (100 മില്യൺ) ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടത്. ഇതോടെ ഇൻസ്റ്റാഗ്രാമിലും ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള സജീവ രാഷ്ട്രീയ നേതാവായി മോദി മാറി. ഡൊണാൾഡ് ട്രംപിനെക്കാൾ ഇരട്ടിയിലധികം ആളുകളാണ് മോദിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. മോദി പങ്കുവെക്കുന്ന ഓരോ പോസ്റ്റും നിമിഷങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്. യുവാക്കൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനവും കൃത്യമായ സോഷ്യൽ മീഡിയ മാനേജ്‌മെന്റുമാണ് ഈ റെക്കോർഡ് നേട്ടങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: modi
ShareTweetSendShare

Latest stories from this section

ബി.ആർ.എസിനെതിരെ ഇനി ടി.ആർ.എസ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

ബി.ആർ.എസിനെതിരെ ഇനി ടി.ആർ.എസ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

പാവങ്ങൾക്കുള്ള റേഷനിലും അഴിമതി: ബംഗാളിൽ 10,000 കോടി രൂപയുടെ റേഷൻ കൊള്ള ; ഒൻപതിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡി 

പാവങ്ങൾക്കുള്ള റേഷനിലും അഴിമതി: ബംഗാളിൽ 10,000 കോടി രൂപയുടെ റേഷൻ കൊള്ള ; ഒൻപതിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡി 

ഭാരതത്തിന്റെ ഊർജ്ജമേഖലയ്ക്ക് നേരെ ശത്രുരാജ്യങ്ങളുടെ കണ്ണ്? രാജസ്ഥാൻ റിഫൈനറിയിലെ തീപിടുത്തത്തിൽ ഭീകരബന്ധം അന്വേഷിക്കാൻ എൻ.ഐ.എ

ഭാരതത്തിന്റെ ഊർജ്ജമേഖലയ്ക്ക് നേരെ ശത്രുരാജ്യങ്ങളുടെ കണ്ണ്? രാജസ്ഥാൻ റിഫൈനറിയിലെ തീപിടുത്തത്തിൽ ഭീകരബന്ധം അന്വേഷിക്കാൻ എൻ.ഐ.എ

അവസാന തീയതി കഴിഞ്ഞാലും 30 ദിവസത്തേക്ക് വൈദ്യുതി വിച്ഛേദിക്കില്ല ; നിർണായക പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

അവസാന തീയതി കഴിഞ്ഞാലും 30 ദിവസത്തേക്ക് വൈദ്യുതി വിച്ഛേദിക്കില്ല ; നിർണായക പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

Latest News

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി

2027 ഏകദിന ലോകകപ്പിൽ സഞ്ജു തന്നെ വരണം, പന്തിനേക്കാൾ മികച്ച ശരാശരിയും ഫോമും; മലയാളി താരത്തിന് വേണ്ടി വാദിച്ച് ക്രിക്കറ്റ് ലോകം

2027 ഏകദിന ലോകകപ്പിൽ സഞ്ജു തന്നെ വരണം, പന്തിനേക്കാൾ മികച്ച ശരാശരിയും ഫോമും; മലയാളി താരത്തിന് വേണ്ടി വാദിച്ച് ക്രിക്കറ്റ് ലോകം

ബംഗാളിൽ എല്ലാം കൃത്യം ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിൽ എല്ലാം കൃത്യം ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ത്രാളിലെ ആ ഭീകര ആക്രമണം ഇനി സ്ക്രീനിൽ; മലയാള സിനിമയുടെ അതിരുകൾ മായ്ക്കാൻ ജയസൂര്യയും രതീഷ് വേഗയും; ബിഗ് ബജറ്റ് ത്രില്ലർ വരുന്നു

ത്രാളിലെ ആ ഭീകര ആക്രമണം ഇനി സ്ക്രീനിൽ; മലയാള സിനിമയുടെ അതിരുകൾ മായ്ക്കാൻ ജയസൂര്യയും രതീഷ് വേഗയും; ബിഗ് ബജറ്റ് ത്രില്ലർ വരുന്നു

സഞ്ജുവിന്റെ തലച്ചോറ് ബൗളർമാരേക്കാൾ വേഗത്തിൽ ഓടുന്നു; ഗെയിം അവയർനസിൽ താരത്തെ വെല്ലാൻ ആളില്ലെന്ന് ഹർഭജനും കുംബ്ലെയും

സഞ്ജുവിന്റെ തലച്ചോറ് ബൗളർമാരേക്കാൾ വേഗത്തിൽ ഓടുന്നു; ഗെയിം അവയർനസിൽ താരത്തെ വെല്ലാൻ ആളില്ലെന്ന് ഹർഭജനും കുംബ്ലെയും

ബി.ആർ.എസിനെതിരെ ഇനി ടി.ആർ.എസ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

ബി.ആർ.എസിനെതിരെ ഇനി ടി.ആർ.എസ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies