ഡി.എസ്.പി ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധം : കേസ് എൻ.ഐ.എ അന്വേഷിക്കും
ജമ്മു കാശ്മീരിൽ ഭീകരരോടൊപ്പം അറസ്റ്റിലായ ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും.കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് ...