ശബരിമലയിൽ ഭക്തജനത്തിരക്ക്: നാളെ സ്‌പോട്ട് ബുക്കിംഗ് എണ്ണം 5,000 ആയി നിജപ്പെടുത്തി
ശബരിമലയിൽ ഭക്തജനതിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്‌പോട്ട് ബുക്കിംഗുകളുടെ എണ്ണം നിജപ്പെടുത്തി. സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കാണ് ദർശനം ഒരുക്കുക. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ...









