dewasom board

വൈദ്യുതി ബില്ലിൽ കുടിശ്ശിക ഒരു ലക്ഷം രൂപ; ദേവസ്വം ബോർഡിന് കീഴിലെ വെള്ളായണി ക്ഷേത്രത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലെ വെളളായണി ദേവീ ക്ഷേത്രത്തിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. ഏകദേശം ഒരു ലക്ഷത്തോളം രൂപയാണ് കുടിശ്ശിക ...

തൃശൂര്‍ പൂരത്തിന് കാണികളെ ഒഴിവാക്കാൻ ആലോചന; ദൃശ്യ-നവ മാധ്യമങ്ങളിലൂടെ ദേശക്കാര്‍ക്ക് പൂരം കാണാം

തൃശൂര്‍: പൂരം നടത്തിപ്പില്‍ നിയന്ത്രണം കടുപ്പിക്കാമെന്ന് സമ്മതിച്ച്‌ ദേവസ്വങ്ങള്‍. കൊവിഡ് വ്യാപനമില്ലാതെ എങ്ങനെ പൂരം നടത്താം എന്നതിനെ കുറിച്ച്‌ ആലോചിക്കാം. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ തീരുമാന പ്രകാരം ...

‘ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റ് ചടങ്ങുകളും നടത്താം’: ഭക്തജനങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ്

കോഴിക്കോട്: കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ പതിവ് പൂജകളും മറ്റ് ചടങ്ങുകളും മാത്രം നടത്തിയാല്‍ മതിയെന്നും ഭക്തജനങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും മലബാര്‍ ...

ദേവസ്വം ബോര്‍ഡ് നിയമനങ്ങൾ: സാമ്പത്തിക സംവരണം യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം യാഥാര്‍ത്ഥ്യമായി. ഇത് സംബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണ് ...

ശബരിമല യുവതീപ്രവേശ കേസ്: സര്‍ക്കാരും ബോര്‍ഡും പുതിയ സത്യവാങ്മൂലം നല്‍കില്ല, ഹിന്ദുധര്‍മത്തില്‍ ആധികാരികജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തി കമ്മിഷനെ നിയമിക്കുകയാണ് ഉചിതമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍

കൊച്ചി: ശബരിമലയിലെ യുവതീപ്രവേശ കേസില്‍ വിശാല ഭരണഘടനാ ബെഞ്ച് മുമ്പാകെ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പുതിയ സത്യവാങ്മൂലം നല്‍കില്ല. നേരത്തേ അഞ്ചംഗ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച ...

ശബരിമല യുവതീ പ്രവേശന കേസില്‍ സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം; ദേവസ്വം ബോര്‍ഡിന്റെ അടിയന്തിര യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന കേസില്‍ സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിനാണ് ...

‘ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റേത്’, ആ പണം നേരാംവണ്ണം കൈകാര്യം ചെയ്യണമെന്ന് സുപ്രീംകോടതി; കമ്മിഷണര്‍ സ്ഥാനത്തേക്ക് പട്ടിക നല്‍കണമെന്ന് നിര്‍ദ്ദേശം

ഡല്‍ഹി: ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റേതാണെന്ന് സുപ്രീംകോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ നിയമനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ദേവസ്വം ബോര്‍ഡിന്റെ പണം ...

‘ക്ഷേത്രഭരണത്തില്‍ എങ്ങനെ സര്‍ക്കാരിന് ഇടപെടാനാകുമെന്ന കേന്ദ്ര നിലപാട് ശരിവച്ച സുപ്രിം കോടതി നിലപാട് നിര്‍ണായകം’ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന ഹര്‍ജിയേയും സ്വാധീനിക്കും, തലപുകഞ്ഞ് സംസ്ഥാന സര്‍ക്കാര്‍

  ഡല്‍ഹി: മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രങ്ങളുടെ ഭരണത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന് സുപ്രിം കോടതിയ്ക്ക് മുന്നില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ ചോദ്യം ഏറെ നിര്‍ണായകമെന്ന് വിലയിരുത്തല്‍. ...

”സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആര്‍ത്തവ വിശ്വാസികള്‍ക്കൊപ്പമാണ്”പരിഹസിച്ച് അഡ്വ:ജയശങ്കര്‍

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംക്കോടതിയില്‍ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ ദേവസ്വം ബോര്‍ഡിനെ പരിഹസിച്ച് അഡ്വ:ജയശങ്കര്‍ . ശാസ്താവിനെയല്ല ശാസ്ത്രത്തെയാണ്‌ ഈ സര്‍ക്കാരും ദേവസ്വം ...

” സര്‍ക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡ് രാജിവെക്കണം ” രമേശ്‌ ചെന്നിത്തല

ശബരിമല യുവതി പ്രവേശന വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല . സര്‍ക്കാര്‍ ...

ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡില്‍ നിന്ന് എടുത്തുമാറ്റണമെന്ന ഹര്‍ജി പരിഗണിച്ച് സുപ്രിം കോടതി: ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത് സുബ്രഹ്മണ്യന്‍ സ്വാമിയും ടിജി മോഹന്‍ദാസും, ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

ഡല്‍ഹി: ക്ഷേത്രങ്ങളുടെ അധികാരം ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് എടുത്തു മാറ്റണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 31ലേക്കു മാറ്റി. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ ...

തീര്‍ത്ഥാടകാരുടെ വരവില്‍ കുറവ് : ഗുരുസ്വാമിമാരുടെ യോഗം വിളിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്

ശബരിമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ യോഗം വിളിക്കുന്നു . ആന്ധ്രപ്രദേശ്‌ , തെലങ്കാന , കര്‍ണാടക , ...

ശബരിമലയിലേക്ക് തീര്‍ഥാടകരെ ആകര്‍ഷിക്കാന്‍ പരസ്യം തയ്യാറാക്കാന്‍ നീക്കം

ശബരിമലയിലേക്ക് തീര്‍ഥാടകാരെ ആകര്‍ഷിക്കാന്‍ സിനിമാതാരങ്ങള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പരസ്യം തയ്യാറാക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറെടുക്കുന്നതായി സൂചന . ഇത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ച്ച ചേരുന്ന ബോര്‍ഡ് യോഗത്തിലുണ്ടാകും ...

തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിലെ ഒഴിവ് : അഡ്വ. പാറവിള വിജയകുമാർ സിപിഎം സ്ഥാനാർത്ഥി

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വക്കേറ്റ് പാറവിള എന്‍ വിജയകുമാര്‍ മത്സരിക്കും . ഇടത് സ്ഥാനാര്‍ഥിയായിട്ടാണ് വിജയകുമാര്‍ മത്സരിക്കുന്നത് . വിവരാകാശ കമ്മീഷന്റെ മുന്‍ സെക്രടറിയായിരുന്നു ...

“സന്നിധാനത്ത് നിന്നും കെ സുരേന്ദ്രനെ പുറത്താക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു” ; എന്നാല്‍ ശ്രമം വിഫലമായി

ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോള്‍ ഇരുമുടിക്കെട്ടുമായി എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി കെ സുരേന്ദ്രനെ സോപാനത്ത് നിന്നും പുറത്താക്കാന്‍ ദേവസ്വം കമ്മീഷണര്‍ പി വാസു നിര്‍ദേശിച്ചതായി ...

” വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കും ; റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നാളെ തീരുമാനം ” എ പത്മകുമാര്‍

ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതിയില്‍ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്‌ . കോടതിയില്‍ സംസര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം നാളെ ...

ദേവസ്വം ബോര്‍ഡ് തലപ്പത്ത് അഹിന്ദുക്കളെ നിയമിക്കാമെന്ന നിയമന ഭേദഗതിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി: ഹിന്ദു ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമമെന്ന് ആരോപണം

ദേവസ്വം കമ്മീഷണര്‍ സ്ഥാനങ്ങളില്‍ അഹിന്ദുക്കള്‍ക്കും ചുമതല നല്‍കാമെന്ന ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലിജ്യസ് ആക്ടിലെ ദേവസ്വം കമ്മീഷണര്‍ നിയമന ഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. നിയമത്തിലെ ...

ശബരിമലയിലെ യുവതി പ്രവേശനം : പ്രതിഷേധം കനക്കുന്നു , ദേവസ്വം പ്രസിഡന്റ്‌ രാജിയ്ക്കൊരുങ്ങുന്നതായി സൂചന

ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമുയരുന്നതിനിടയില്‍ സിപിഎം നോമിനിയായ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ . പദ്മകുമാര്‍ രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന . ഇന്ന് സിപിഎം സംസ്ഥാന ...

ദേവസ്വം പ്രസിഡന്റിനോട് എൻഎസ്എസിന്റെ ‘കടക്കൂ പുറത്ത്,’: എ പത്മകുമാറിന് സന്ദർശനാനുമതി നിഷേധിച്ച് സുകുമാരൻ നായർ

തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എ.പത്മകുമാറിന് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്.ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകമാരൻ നായരുമായി കൂടിക്കാഴ്ച നടത്താൻ തിരുവിതാംകൂർ ദേവസ്വം ...

ദേവസ്വം ബോര്‍ഡിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കാന്‍ ബോര്‍ഡിന്റെ തീരുമാനം

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ അഴിമതി ആരോപണം അടിയന്തരമായി അന്വേഷിക്കാന്‍ ബോര്‍ഡിന്റെ തീരുമാനം. പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ഇരുവരുടെയും സാമ്പത്തിക ഇടപാട് അന്വേഷിക്കാന്‍ ഫിനാന്‍സ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist