“പിണറായി വിജയനാണോ ബെഹ്‌റയാണോ ആഭ്യന്തര മന്ത്രി..? ” : മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
പിണറായി വിജയനാണോ ബെഹ്‌റയാണോ ആഭ്യന്തരമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ."കേരള പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതെ പോയ സംഭവത്തിൽ അന്വേഷണം എൻ.ഐ.എയെ ഏൽപ്പിക്കരുത്, മുൻ എൻ.ഐ.എ ഉദ്യോഗസ്ഥനായതിനാൽ ...








