പ്രധാനമന്ത്രിയുടെ പരവൂര്‍ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നതായി ഡിജിപി ടി.പി. സെന്‍കുമാര്‍
തിരുവനന്തപുരം: വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ കേന്ദ്രസഹായവുമായി സംഭവദിവസം തന്നെ പരവൂര്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയതിനെ എതിര്‍ത്തിരുന്നതായി ഡിജിപി ടി.പി. സെന്‍കുമാര്‍. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷല്‍ ...