പോള്‍ ദിനകരന്‍റെ ഓഫീസുകളിലെയും വീട്ടിലെയും ആദായ നികുതി വകുപ്പ് റെയ്ഡ് ; നിരവധി രേഖകള്‍ പിടിച്ചെടുത്തു: ഇതുവരെ ആരും തൊടാഞ്ഞത് രാഷ്ട്രീയ സ്വാധീനം മൂലം
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വസതിയിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ദിനകരന്‍റെ സുവിശേഷ സംഘമായ ...