ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഷാര്‍പ്പ് ഷൂട്ടർ ദാദി ചന്ദ്രോ തോമാര്‍ കോവിഡ് ബാധിച്ചു മരിച്ചു
മീററ്റ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഷാര്‍പ്പ് ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാര്‍ 85 -ാമത്തെ വയസില്‍ അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ...