ധാക്ക കഫേ ആക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരര്‍ അറസ്റ്റില്‍
ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ കഫേയിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ഭീകര സംഘടനയായ നിയോ ജമാത്തുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയില്‍പ്പെട്ടവരാണ് ...