Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ധാക്ക ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം നാലു തീവ്രവാദികളെ ബംഗ്ലാദേശ് സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്

by Brave India Desk
Aug 27, 2016, 12:17 pm IST
in International
Share on FacebookTweetWhatsAppTelegram

dhakkaധാക്ക: ബംഗ്ലാദേശ് തലസ്ഥാനത്തെ ഹോട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് പിന്നിലെ തലച്ചോറ് എന്ന് സംശയിക്കപ്പെടുന്നയാള്‍ ഉള്‍പ്പെടെ നാലു തീവ്രവാദികളെ ബംഗ്ലാദേശ് സുരക്ഷാസേന വധിച്ചു. ശനിയാഴ്ച ധാക്കയില്‍ തീവ്രവാദ വിരുദ്ധ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ധാക്ക സ്‌ഫോടനത്തിന്റെ പിന്നിലെ പ്രധാനിയായി കരുതുന്ന തമീം അഹമ്മദ് ചൗധരി എന്ന ബംഗ്ലാദേശ് വംശജനായ കാനേഡിയന്‍ പൗരനും ഉള്‍പ്പെട്ടതായാണ് വിവരം.

ധാക്കയ്ക്ക് സമീപ പ്രദേശമായ നാരായണ്‍ ഗഞ്ചില്‍ ഇവരുടെ ഒളിത്താവളത്തില്‍ നടത്തിയ പോലീസ് റെയ്ഡിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുമ്പ് കാനഡയില്‍ നിന്നും ബംഗ്ലാദേശില്‍ എത്തിയ തമീം ചൗധരിയാണ് ബംഗ്ലാദേശില്‍ ഇസഌമിക സംഘടനകള്‍ക്ക് ആയുധവും പണവും നല്‍കുന്നതെന്നാണ് സംശയിക്കപ്പെടുന്നത്. ജൂലൈ 1 നായിരുന്നു ധാക്ക കഫേയില്‍ വിദേശികള്‍ ഉള്‍പ്പെടെ 20 പേരെ ബന്ദികളാക്കിയ ശേഷം തീവ്രവാദികള്‍ വധിച്ചത്. ഇവരില്‍ 18 പേര്‍ വിദേശികളായിരുന്നു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ബംഗ്ലാദേശില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്. ഐഎസ് പതാകയേന്തിയ തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ അന്ന് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബംഗ്ലാദേശിലെ തന്നെ ഭീകരരാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു പ്രധാനമന്ത്രി ഷേയ്ഖ് ഹസീന പറഞ്ഞത്.

Tags: dhakka terrorist attack
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies