ഒഴുകിയെത്തിയ പണവും ഒഴിഞ്ഞുപോയ സന്തോഷവും, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പരീക്ഷണ ചിത്രം; ഈ മോഹൻലാൽ ക്ലാസ്സിക്ക് കാണാത്തവർ കാണുക
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പരീക്ഷണ ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായി 1991-ൽ പുറത്തിറങ്ങിയ 'ധനം'. സിബി മലയിൽ സംവിധാനം ചെയ്ത് ലോഹിതദാസ് തിരക്കഥയെഴുതിയ ഈ ചിത്രം ...








