കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബിജെപി നേതാവ് അന്തരിച്ചു
കാസർകോട്:ബന്തിയോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് അന്തരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശി ധൻരാജയ്ക്കാണ് ജീവൻ നഷ്ടമായത്. ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയാണ് അദ്ദേഹം. ഉച്ചയോടെയായിരുന്നു ...