മഹാകുംഭത്തിലെ ചരിത്ര നിമിഷം ; മൂന്ന് ശങ്കരാചാര്യന്മാർ ഒന്നിച്ച് ആദ്യം ; സംയുക്ത ‘ധർമ്മദേശ്’ പ്രഖ്യാപനം
ലഖ്‌നൗ : മഹാകുംഭത്തിൽ മൂന്ന് ശങ്കരാചാര്യന്മാർ ആദ്യമായി ഒന്നിച്ച ചരിത്ര നിമിഷം. സംയുക്ത 'ധർമ്മദേശ്' പ്രഖ്യാപനവും ഈ ചരിത്രപരമായ ചടങ്ങിൽ നടന്നു. ഇന്ത്യയിലെ മൂന്ന് പ്രധാന 'പീഠങ്ങളിലെ' ...