ബൈക്ക് തോളിലേറ്റി 100 മീറ്റർ ദൂരം പിന്നിട്ടത് 30 സെക്കൻഡ് കൊണ്ട് : വൈറലായി ഈ പോലീസ് ഇൻസ്പെക്ടർ
ന്യൂഡൽഹി : സിനിമകളിൽ മാത്രമാണ് ബൈക്കും, മരങ്ങളും മറ്റ് പിഴുത് ഫൈറ്റ് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുള്ളത് . എന്നാൽ തെലങ്കാനയിൽ പോയാൽ ഇതൊക്കെ ചെയ്യുന്നയാളെ നേരിൽ കാണാവുന്നതേയുള്ളൂ ...