ഹിന്ദുത്വം രോഗമാണെന്ന ഇൽജിത മുഫ്തിയുടെ പ്രസ്താവന; ഹിന്ദുത്വമാണ് ലോകത്തിനുള്ള പ്രതിവിധിയെന്ന ധീരേന്ദ്ര ശാസ്ത്രിയുടെ മറുപടി ഏറ്റെടുത്ത് ആളുകൾ
ന്യൂഡൽഹി:ഹിന്ദുത്വയെ രോഗമെന്ന് വിശേഷിപ്പിച്ച പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്ക് മറുപടിയുമായി ബാഗേശ്വർ ബാബ ധീരേന്ദ്ര ശാസ്ത്രി. ഹിന്ദുത്വം ഒരു രോഗമല്ലെന്നും ലോകത്തിനുള്ള പ്രതിവിധിയാണെന്നും ...








