ഞാനും നോ പറഞ്ഞിട്ടില്ല; ഒരു തരം ട്രോമയാണത് ഉണ്ടാക്കുന്നത്; തുറന്ന് പറഞ്ഞ് ദിവ്യ പ്രഭ
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനു ശേഷം തങ്ങൾക്ക് ഉണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി പല താരങ്ങളും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തനിക്കും അത്തരത്തില്‍ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു ...