Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

by Brave India Desk
Sep 20, 2026, 03:41 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ-ഉധംപൂർ മേഖലയിൽ ഭീകരരുടെ സാന്നിധ്യം ശക്തമാണെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് ഡോഡ ജില്ലയിലെ ഭലേസ മേഖലയിൽ സുരക്ഷ ശക്തമാക്കി. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായ തിരച്ചിലും പട്രോളിംഗുമാണ് നടക്കുന്നത്. അതിർത്തി ഗ്രാമങ്ങളിലും വനാതിർത്തികളിലും സുരക്ഷാസേന നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 16, 17 തീയതികളിൽ ഉധംപൂരിലെ മജൽതയിലുള്ള ബ്രട്ടാൽ സോഹൻ, ഖുബ്ബാൻ വനമേഖലകളിൽ സൈന്യവും പോലീസും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് സുരക്ഷാസേന പ്രതിരോധം കൂടുതൽ കടുപ്പിച്ചത്. ഡോഡ-ഉധംപൂർ-കഠ്വ മേഖലകൾ നിലവിൽ കനത്ത ജാഗ്രതയിലാണ്.

Stories you may like

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

കഴിഞ്ഞ ദിവസങ്ങളിൽ ഡോഡയിലെ സേയോജ് ധാർ വനമേഖലയിൽ നടത്തിയ തിരച്ചിലിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ ഭീകരന്റെ മൃതദേഹാവശിഷ്ടങ്ങളും എം4 കാർബൈൻ ഉൾപ്പെടെയുള്ള മാരകായുധങ്ങളും സുരക്ഷാസേന കണ്ടെടുത്തിരുന്നു. ഭദേർവ താഴ്വരയെ ഉധംപൂരുമായും കഠ്വയുമായും ബന്ധിപ്പിക്കുന്ന നിർണ്ണായക പാതയാണിത്.

അടിയന്തര സാഹചര്യം മുൻനിർത്തി ജമ്മു കശ്മീർ പോലീസ് ഡി.ജി.പി നളിൻ പ്രഭാത് നേരിട്ടെത്തി അതിർത്തിയിലെ സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തിയിരുന്നു. എസ്.ഒ.ജി, രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി താൽക്കാലിക ബേസ് ക്യാമ്പ് കേന്ദ്രീകരിച്ചാണ് നിലവിൽ ഭലേസയിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ പുരോഗമിക്കുന്നത്. ഏതൊരു ഭീകരാക്രമണ നീക്കവും നേരിടാൻ സജ്ജമാണെന്ന് സുരക്ഷാസേന വ്യക്തമാക്കി.

Tags: operations and patrollingSecurity tightened
Share
Tweet
Send
Share

Latest stories from this section

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

വാരണാസിയിൽ വൻ പോലീസ്‌ ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!

വാരണാസിയിൽ വൻ പോലീസ്‌ ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!

‘ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുതിച്ചുയരുന്നു; മീററ്റിലെ സൂര്യകിരൺ എയർ ഷോയിൽ ആവേശം അലതല്ലി പതിനായിരങ്ങൾ

‘ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുതിച്ചുയരുന്നു; മീററ്റിലെ സൂര്യകിരൺ എയർ ഷോയിൽ ആവേശം അലതല്ലി പതിനായിരങ്ങൾ

Latest News

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

തെക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

വാരണാസിയിൽ വൻ പോലീസ്‌ ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!

വാരണാസിയിൽ വൻ പോലീസ്‌ ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാനും തുർക്കിക്കും ഹൂതികളുടെ പരസ്യ ഭീഷണി: ‘ഇടപെട്ടാൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടും’!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies