‘ധോക്ലാം ടീം’ ബാക് ഇൻ ആക്ഷൻ : പിഴയ്ക്കാത്ത ചുവടുകളുമായി ഇന്ത്യയുടെ ത്രിമൂർത്തി സഖ്യം
ധോക്ലാം സംഘർഷം പരിഹരിക്കാൻ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇത് രണ്ടാം തവണയാണ് അതീവ പ്രാധാന്യമുള്ള മൂവർ സംഘത്തിന്റെ കൂടിക്കാഴ്ച നടക്കുന്നത്.സിഡിഎസ് ബിപിൻ ...