സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ
സച്ചിൻ ടെണ്ടുൽക്കറുടെ സമകാലികനും ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും വലിയ ബാറ്റിങ് വിസ്മയങ്ങളിൽ ഒരാളുമായിരുന്ന ധ്രുവ് മഹേന്ദർ പാണ്ഡോവ് എന്ന പ്രതിഭയുടെ ദാരുണമായ വിയോഗം ഇന്നും ക്രിക്കറ്റ് ...








