അഴിമതിക്കാർ ശക്തരായിരിക്കും, പക്ഷേ അവരെ വെറുതെ വിടരുത്: പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ അന്വേഷണ ഏജൻസിയായ സിബിഐ നീതിയുടെ ബ്രാൻഡായി മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ സാധാരണ പൗരന്മർക്ക് ശക്തിയും പ്രതീക്ഷയും നൽകുന്നുണ്ട്. സിബിഐ പോലെയുള്ള ...