നദിയിൽ നിന്നും കണ്ടെത്തിയത് 50 വർഷം പഴക്കമുള്ള വജ്രമോതിരം; യുവതിയുടെ വീഡിയോ ചർച്ചയാകുന്നു
വെറുതെ നടക്കുമ്പോൾ കുറച്ച് പണം താഴെ വീണ് കിട്ടിയിരുന്നെങ്കിൽ അല്ലെങ്കിൽ വെറുതെ മണ്ണ് കുഴിക്കുമ്പോൾ ഒരു നിധി കുംഭം കിട്ടിയിരുന്നെങ്കിൽ എന്ന് തമാശക്ക് എങ്കിലും നമ്മളിൽ പലരും ...








