ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി ഇന്ധന വില നിയന്ത്രിക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍
തൃശൂര്‍: പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങള്‍ ജിഎസ്ടിക്കു കീഴിലായാല്‍ വില നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പെട്രോളിയം മന്ത്രാലയം കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ...