രണ്ട് കഫ് സിറപ്പുകളിൽ കൂടി വിഷ രാസവസ്തുക്കൾ കണ്ടെത്തി ; അപകടകരമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയതായി റിപ്പോർട്ട്
ഭോപ്പാൽ : രാജ്യത്ത് ഉപയോഗത്തിലുള്ള രണ്ട് കഫ് സിറപ്പുകളിൽ കൂടി വിഷ രാസവസ്തുക്കൾ കണ്ടെത്തി. മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച് 14 കുട്ടികൾ മരിച്ച സംഭവത്തെ തുടർന്ന് ...