ബലാക്കോട്ട് അതിർത്തിയിൽ സാധാരണക്കാരെ ലക്ഷ്യം വെച്ച് പാക് ഷെല്ലാക്രമണം; നിലം തൊടും മുൻപ് നിലംപരിശാക്കി ഇന്ത്യൻ സൈന്യം (വീഡിയോ കാണാം)
ബലക്കോട്ട്: ജമ്മു കശ്മീരിലെ സാധാരണക്കാരുടെ നേർക്ക് പാകിസ്ഥാൻ ആക്രമണം തുടരുമ്പോൾ രക്ഷകരായി ഇന്ത്യൻ സൈന്യം. കശ്മീർ അതിർത്തിയിലെ ബലാക്കോട്ട്, മേന്ധർ, മാൻകോട്ട്, ഉറി എന്നിവിടങ്ങളിലെ സാധാരണക്കാർക്ക് നേരെ ...