3 ബുള്ളറ്റുകൾ നെഞ്ചിൽ ; 18 ബുള്ളറ്റുകൾ ജാക്കറ്റിൽ ; കാലിൽ മാരകമായി മുറിവേറ്റു : എന്നിട്ടും തീർത്തത് 48 പാക് സൈനികരെ : കോബ്ര എന്നറിയപ്പെടുന്ന കാർഗിൽ ഹീറോയെ അറിയൂ
1999 ജൂണ്‍ 10 . ടോലോലിംഗ് മലനിരകളില്‍ താവളമടിച്ചിരിക്കുന്ന പാക് സൈനികരെ തുരത്തിയാലേ ഇന്ത്യക്ക് ഇനി മുന്നേറാന്‍ കഴിയൂ. പോയിന്റ് 4590 പിടിച്ചാല്‍ അവിടെ ഉറച്ചു നിന്ന് ...